മൊകേരി: മുറുവശ്ശേരിയിലെ തുവരയുള്ളപറമ്പത്ത് ചാത്തു (104) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ബാലൻ (ടി.പി സ്റ്റോർ, മൊകേരി), വിജയൻ, ബാബു (കച്ചവടം), ലാലു, ലില, രാഗിണി, രാധ. മരുമക്കൾ: സരോജിനി, ശ്രിജ, മിനി, ഷിദ, നാണു മാസ്റ്റർ (റിട്ട. ചാത്തൻകോട്ട് നട ഹൈസ്കൂൾ), പവിത്രൻ (കച്ചവടം, വടകര), പരേതനായ രാജീവൻ ഏറാമല. സഞ്ചയനം തിങ്കളാഴ്ച.