എളേറ്റിൽ: പുറമ്പാളിയിൽ ചന്തുക്കുട്ടി (73) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സുരേഷ്, ലിസ, പരേതനായ രാജീവ്. മരുമക്കൾ: ബോബി, ജനാർദനൻ, ബവിത. സഹോദരങ്ങൾ: നാരായണി, കല്യാണി, സുലോചന, സരോജിനി, രവീന്ദ്രൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), പരേതനായ ഭാസ്കരൻ.