കടമേരി: പുത്തൻപുരയിൽ ചാത്തുചെട്ട്യാർ (89) നിര്യാതനായി. ഭാര്യ: പരേതയായ മാധവി (നഴ്സിങ് അസി.). മക്കൾ: ബാബു, രവീന്ദ്രൻ, ബിന്ദു, പരേതനായ രാജീവൻ. മരുമക്കൾ: അനിത, ശിവദാസൻ (പള്ളൂര്‍). സഹോദരങ്ങൾ: ഗോപാലൻ (ചെന്നൈ), നാണി (കരിയാട്), കല്യാണി (മുംബൈ), പരേതരായ ചീരു, മാധവി.