മുക്കം: ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടത്തിൽ ഭാസ്കരൻ (50) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: രാധിക, മരുമകൻ: സുനിൽ. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.