പേരാമ്പ്ര: പുളിയോട്ട് മുക്ക് കുറുങ്ങോട്ടിടത്തിൽ ആയിശ (66) നിര്യാതനായി. ഭർത്താവ്: പരേതനായ അമ്മത് കുട്ടി. മക്കൾ: സുഹറ, ഷമീർ, ഷമീറ. മരുമക്കൾ: നൂറുദ്ദീൻ, ഷമീന, നൗഷാദ്.