എകരൂൽ: ഇയ്യാട് ചിറ്റാരിക്കൽ ഹുസൈൻ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അലി, റഷീദ്, സൈറ, ഷാഹിന. മരുമക്കൾ: നാസർ കൂരാച്ചുണ്ട് (ദുബൈ), ശരീഫ് കൂരാച്ചുണ്ട് (ജിദ്ദ ), സുബൈദ (മാനിപുരം). സഹോദരിമാർ: ഖദീജ, സൈനബ, ആയിഷ, നഫീസ, പരേതരായ പാത്തുമ്മ, മറിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇയ്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.