ബാലുശ്ശേരി: കോക്കല്ലൂർ പുലിവാല്ത്തിൽ രാധ (80) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, വസന്ത, പരേതരായ ബാലൻ, രവി. സഞ്ചയനം: തിങ്കളാഴ്ച.