കക്കോടി: മക്കട ഒറ്റത്തെങ്ങ് കിഴക്കേ പുത്തലത്ത് പരേതനായ രാമൻകുട്ടിയുടെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വാസുദേവൻ, ഉത്തമൻ, പവനൻ, പരേതനായ ശിവരാമൻ. മരുമക്കൾ: ഹൈമാവതി, സുജാത, ഹേന, പ്രകാശിനി, രജിത. സഞ്ചയനം ശനിയാഴ്ച.