നല്ലളം: പാടം ബസാർ കരിയാലത്ത് താമസിക്കും കാട്ടിൽ പുറത്ത് കദിയുമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ നമ്പം കുന്നത്ത് മുഹമ്മദ്. മക്കൾ: സൈനുദ്ദീൻ ഫാറൂഖ് കോളജ്, ഷംസുദ്ദീൻ എന്ന ഖാലിദ്, ലൈലാബി, സിദ്ദീഖ് കൂട്ടമ്പൂർ. മരുമക്കൾ: കുഞ്ഞാമിന, സക്കീന, മൊയ്തീൻകോയ, ആയിശബി. സഹോദരങ്ങൾ: അലവി കല്ലായി, പരേതരായ മുഹമ്മദ് കോയ, മൊയ്തു, മൊയ്തീൻ, ഹംസ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ.