പറമ്പിൽകടവ്: പാറോപ്പടി തച്ചാംകോട്ടുമ്മൽ കദീശബി (78) പറമ്പിൽകടവിലെ വസതിയിൽ നിര്യാതയായി. വെളുത്താറമ്പത്ത് അബ്ദുറഹ്മാെൻറ ഭാര്യയാണ്. മക്കൾ: നസീമ, അബ്ദുൽ സലീം, ഷഹനാസ്, ഷാനവാസ് (പി.ഡബ്ല്യു.ഡി), നൗഷാദ് (കുവൈത്ത്). മരുമക്കൾ: അബ്ദുൽ ബഷീർ, സാബിറ, ഷംസീറ, സീനത്ത്.