ഓമശ്ശേരി: ആലുംതറ താഴെ പുതിയോട്ടിൽ അബ്ദുറഹിമാൻ ഹാജി (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷംസീർ (ഖത്തർ), സൈഫുന്നിസ, ഷംന. മരുമക്കൾ: മുഹമ്മദ് നെല്ലാങ്കണ്ടി, അശ്റഫ് വെളിമണ്ണ, ദിയ.