നാദാപുരം: ചെറുമോത്ത് പുലപ്പാടി മൊയ്തു ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: കുഞ്ഞമ്മദ്, ഷൗഖത്ത് (ഇരുവരും ഖത്തർ), ആശിഖ്, സിദ്ദീഖ് (അബൂദബി), സഫിയ. മരുമക്കൾ: അസീസ് കുന്നുമ്മൽ (ദുബൈ), റാബിയ കുഴിക്കണ്ടി, സമീറ, ഷാഹിന, ഹഫ്സത്ത്. സഹോദരങ്ങൾ: പോക്കർ, പരേതരായ അബ്ദുല്ല, ബിയ്യാത്തു, കദീശ.