തുറയൂർ: പയ്യോളി അങ്ങാടിയിലെ ഓട്ടോഡ്രൈവർ ഇല്ലത്ത് കണ്ണമ്പത്ത് വിപേഷ് (38) നിര്യാതനായി. പരേതരായ നാരായണൻ- ലീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിപിന ഷിബു, വിജില ദിനു, വിപിൻ.