പെരുമണ്ണ: പാറക്കോട്ട് താഴം പുന്നാത്തൂർ മീത്തൽ ചോയിച്ചി (92) നിര്യാതയായി. മക്കൾ: യശോദ, ബാലൻ, കൃഷ്ണൻകുട്ടി, രാജൻ, മരുമക്കൾ: ബാലൻ, വിലാസിനി, പുഷ്പ, റീജ.