വടകര: അഴിയൂർ എലിഫൻറ് ലൈനിൽ ‘സൽമാസി’ൽ താമസിക്കും പുതിയ പറമ്പത്ത് സെയ്ദ് ഹാഷിം തങ്ങൾ (74) നിര്യാതനായി. ഭാര്യ : സുഹറാബി. മക്കൾ: മുഹമ്മദ് റഫീഖ്, റഹ്മത്ത്ബീ, റെയ്ഹാനത്ത്. മരുമക്കൾ: ബുഷ്റാബീ, ഫൈസൽ, ഷിഹാബ്.