മുക്കം: കാരശ്ശേരി കക്കാട് കരിമ്പാലൻ കുന്നത്ത് കോയക്കുട്ടി (70) നിര്യാതനായി. ഭാര്യ: റുഖിയ്യ (പന്നിക്കോട്). മക്കൾ: മുഹമ്മദ് ശരീഫ് (ദുൈബ), യൂസുഫലി (സെക്രട്ടറി, കടവ് ദുബൈ), അബ്ദുൽ ഗഫൂർ (സി.പി.എം കക്കാട് ബ്രാഞ്ച് സെക്രട്ടറി), അബ്ദുൽ അസീസ് (ദുബൈ), സുനീറ, നദീറ, റഷീദ. മരുമക്കൾ: ഫസീല (എടവണ്ണപ്പാറ), റുബീന (കരുവമ്പൊയിൽ), ഫൗസിയ (മാനിപുരം), ഫരീദ (ഗോതമ്പറോഡ്), അബ്ദുന്നാസർ (തേക്കുംകുറ്റി), മുജീബ് റഹ്മാൻ (പുൽപറമ്പ്), മുബാറക് (കാരമൂല). സഹോദരങ്ങൾ: അബ്ദുറസാഖ്, ആമിന, ആയിശ, സൈനബ, പരേതരായ അബൂബക്കർ, പാത്തുമ്മ, ഇത്തിക്കുട്ടി.