ചേളന്നൂർ: ചെലപ്രം-കുമാരസ്വാമി റോഡിൽ പരേതനായ മുല്ലോളി കേളെൻറ മകൻ ബാബു (63) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: അനിത. മക്കൾ: അബിന, അഖിന. മരുമക്കൾ: രതീഷ്, അനീഷ്. സഹോദരങ്ങൾ: രാമദാസൻ, സുന്ദരൻ, ലളിത, പത്മിനി, പരേതരായ ശ്രീനിവാസൻ, പ്രേമൻ. സഞ്ചയനം ശനിയാഴ്ച.