മൊകേരി: ശ്രീനിലയത്തിൽ (പടിഞ്ഞാറേക്കണ്ടി) കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. മൊകേരി പച്ചക്കറി കച്ചവടക്കാരനായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുരേഷ്, ശ്രീജിത്ത്, ഷിജ. മരുമക്കൾ: സതി, ജിഷ, കുഞ്ഞിരാമൻ.