കാരന്തൂർ: മാമ്പ്ര രാരുവിെൻറ ഭാര്യ ശ്രീമതി (64) നിര്യാതയായി. മക്കൾ: ഷിബു (ഗുഡ് ഡേ ബേക്), ദീപ, രൂപ, ഷീന. മരുമക്കൾ: മുരുകൻ പുല്ലാളൂർ, ദിനേശൻ ചൂലൂർ, സജി ചേവായൂർ, സരിത കോട്ടൂളി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗംഗാധരൻ, ലീല, അശോകൻ, പരേതരായ ആണ്ടികുട്ടി, കാർത്തി. സംസ്കാരം രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.