വെള്ളിമാട്കുന്ന്: എളമ്പിലാട്ട് ഹമീദ് (റിട്ട.റെയിൽവേ-89) നിര്യാതനായി. ഭാര്യ: പരേതയായ അരിയില്‍ നഫീസ. മക്കള്‍: ഫൈസല്‍, യാസര്‍ അറഫാത്ത്, അന്‍ജഷ, പരേതയായ ഫാത്തിമത്ത് സുഹ്റ, ഫിഫ്ക ബീഗം, റഫീദ ബീഗം. മരുമക്കള്‍: മൊയ്തീന്‍കോയ, ടി.എച്ച്. മുസ്തഫ (ആലുവ), പി.കെ ഫൈസല്‍, റംല, ഷാജിന, ഷഫ്ന.