ഫറോക്ക്: കരുവൻതിരുത്തി തടത്തിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, വത്സരാജൻ, തങ്ക, ഗീത, അജിത. മരുമക്കൾ: ബേബി, ലക്ഷ്മി, കൃഷ്ണദാസ്, വിജയൻ.