എളേറ്റിൽ: കരൂഞ്ഞിയിൽ ചാത്തുക്കുട്ടി (81) നിര്യാതനായി. വലിയപറമ്പ് എ.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. എസ്.എൻ.ഡി.പി യോഗം വലിയപറമ്പ് ശാഖ വൈസ്പ്രസിഡൻറ്, റബർ ബോർഡ് വൈസ്പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അനീഷ് മോഹൻ (വേങ്ങേരി യു.പി സ്കൂൾ) ജയ, ദീപ (ജി.എൽ.പി.സ്കൂൾ മണ്ണാമ്പൊയിൽ). മരുമക്കൾ: ജയരാജൻ (റിട്ട. എസ്.ഐ, മുക്കം), സുനിൽ കുമാർ (പി.പി.എം.എച്ച്.എസ്.എസ്, കൊണ്ടോട്ടി), ലിഷി മോൾ (എ.യു.പി.സ്കൂൾ മാനിപുരം).