കക്കട്ടിൽ: പരേതനായ മണലിൽ കേളപ്പെൻറ ഭാര്യ ജാനു (60) നിര്യാതയായി. മക്കൾ: ശ്യാമള, ചന്ദ്രി, സുശീല, വിമല, അശോകൻ. മരുമക്കൾ: നാരായണൻ, ദാസൻ, ചോയിക്കുട്ടി, ഷൈല, പരേതനായ കുമാരൻ.