വില്യാപ്പള്ളി: പൊൻമേരിപറമ്പിൽ പരേതനായ കീഴത്ത് മൊയ്തുവിെൻറ ഭാര്യ മറിയം (മാഹി -78) നിര്യാതയായി. മക്കൾ: ആയിശ, സുലൈഖ, ഫൈസൽ, സുമയ്യ, ഇസ്മയിൽ. മരുമക്കൾ: കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞമ്മദ്, ഷഹാന, അയ്യൂബ്, റൗഫിന. സഹോദരങ്ങൾ: ഖദീജ, പാത്തൂട്ടി.