പറമ്പിൽ ബസാർ: പുറത്താട്ട് ബാലൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ദീപ്, സനൂപ്, ശാലിനി. മരുമക്കൾ: പരേതനായ ജിതേഷ്, ദിവ്യ.