കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ഉണ്ണിച്ചം പൊയിൽ ബാബു (63) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പരേതയായ നാണിയമ്മ. ഭാര്യ: പ്രഭ. മക്കൾ: നിഖിൽ ബാബു (അബൂദബി), നിവേദ് ബാബു (ഗുരുദേവ കോളജ്, കൊല്ലം). സഹോദരങ്ങൾ: രവീന്ദ്രൻ നായർ (റിട്ട. കെ.എസ്.ഇ.ബി), ഗോപി നായർ (റിട്ട. ആർമി), ജയശ്രീ, ഉഷ, ജലജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കുശേഷം വീട്ടുവളപ്പിൽ.