നാദാപുരം: സൗദി ദമ്മാമിൽ ജോലി ചെയ്യുന്ന നരിപ്പറ്റ ചീക്കോന്നിലെ പുത്തലത്ത് അലി (53) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: ഷംനാദ്, ഷാനിദ്, സുലൈമാൻ, ഹാഷിൽ. പിതാവ്: പരേതരായ പുത്തലത്ത് അന്ത്രു. മാതാവ്: പാത്തു. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ആമദ് ഹാജി, മാമി, സുലൈഖ, നസീമ.