താമരശ്ശേരി: കരിമ്പാലക്കുന്ന് കുന്നുമ്മൽ അബ്ദുസ്സലാം (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംശൽ, ജസ്മൽ (ദുബൈ), ജാസിം, ജസീല. മരുമക്കൾ: ജൈസൽ പുതുപ്പാടി (ഖത്തർ), മിസ്രി, റിഷാന, ഫസ്ന.