വില്യാപ്പള്ളി: അരയാക്കൂൽ താഴ കനോത്ത് നാരായണി (73) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: നാണു, ദിനേശൻ, രാജീവൻ. മരുമക്കൾ: ഷിനി, റീന, രബീഷ.