ചേരപ്പള്ളി: ആര്യനാട് ഇറവൂർ വലിയകുളം മിഥിലയിൽ (മീനാങ്കൽ കിഴക്കുംകര വീട്) കൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളയമ്മ. മക്കൾ: ഉദയകുമാർ (വനിത ശിശുവികസന വകുപ്പ്), ഷീല. മരുമക്കൾ: ഉദയകുമാർ, അഖില മോഹൻ (മെഡിക്കൽ കോളജ് തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.