പാങ്ങോട്: കാഞ്ചിനട മോഹന വിലാസത്തില്‍ മോഹനന് (70) നിര്യാതനായി. ഭാര്യ: ഷൈല. മക്കള്‍: കണ്മണി വിഷ്ണു (സി.പി.എം കാഞ്ചിനട ബ്രാഞ്ച് സെക്രട്ടറി). വെണ്മണി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.