പോത്തൻകോട്: കോലിയക്കോട് ക്രോശാണി നന്ദനത്തിൽ ഇന്ദുലാൽ (56) നിര്യാതനായി. ഭാര്യ: ബിന്ദുലി. മക്കൾ: കേശു, കൃഷ്ണ. സഞ്ചയനം ബുധനാഴ്ച 8.30ന്.