നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ റോഡ് കണിച്ചാംകോട് െറസിഡൻറ്സ് അേസാസിയേഷൻ -75 കണ്ണേറ്റുവീട്ടിൽ കെ. രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പുഷ്പം. മക്കൾ: ദീപ. ആർ. ചന്ദ്രൻ, ദീപ്തി ആർ. ചന്ദ്രൻ, ദിവ്യ ആർ. ചന്ദ്രൻ. മരുമക്കൾ: വിനുകുമാർ, ദീപു, ഷിജിൻ ജോയ്. പ്രാർഥന 22ന് രാവിലെ 10ന് പുന്നയ്ക്കാട് കോനാട്ട്വിള ടി.ആർ.എ -197 ശ്രീനന്ദനത്തിൽ.