മംഗലപുരം: കൊപ്പം തങ്ങൽ ഹൗസ് ആരിഫാ ബീവി (70) നിര്യാതയായി. ഭർത്താവ്: അബ്ദുൽ മജീദ്. മക്കൾ: ഷജില, ഷഫീക്ക്, ഷംല. മരുമക്കൾ: നാസുമുദ്ദീൻ, ഷാഹിദ, റഹുമാൻ.