കുറ്റിച്ചൽ: കോട്ടൂർ കൊട്ടാരത്തിൽ ഗോമതിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരപിള്ള. മക്കൾ: അപ്പുക്കുട്ടൻനായർ (കുറ്റിച്ചൽ പഞ്ചായത്ത് മുൻ അംഗം), പ്രേംകുമാർ, അജന്ത, ബിന്ദു, പരേതയായ സരോജം. മരുമക്കൾ: സതീദേവി തങ്കച്ചി, പദ്മകുമാർ, പ്രസന്നകുമാരി, ഹർഷകുമാർ, ശശിധരൻനായർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.