മലയിൻകീഴ്: കുന്നുംപാറ വടവൂർക്കോണം ചിന്മയ വിലാസത്തിൽ ദിവാകരൻ നായർ (80-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജേന്ദ്രകുമാർ (മിൽമ), മഹേന്ദ്രകുമാർ (ചൈതന്യ ഹോസ്പിറ്റൽ), ശ്രീകല, ദിനേന്ദ്രകുമാർ (കേരള പൊലീസ്). മരുമക്കൾ: സന്തോഷ് കുമാർ (വിളപ്പിൽ ഗ്രാമപഞ്ചായത്ത്), പ്രഭകുമാരി, കൃഷ്ണ, ദീപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.