പട്ടം: പൊട്ടക്കുഴി ആദർശ് നഗർ ചിത്രാലയത്തിൽ പരേതനായ ഗോപിനാഥെൻറ (റിട്ട. ഗവ: പ്രസ് ) ഭാര്യ സരോജിനി (78-റിട്ട. ഇൻസ്ട്രക്ടർ, എൻ.സി.സി ഡയറക്ടേററ്റ്) മകളുടെ വസതിയായ കമലേശ്വരം പയറ്റുകുപ്പം സൗപർണികയിൽ നിര്യാതയായി. മക്കൾ: സാബു (സാബു മെഡിക്കൽസ്, പേട്ട), ചിത്രജ (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ മണക്കാട്). മരുമക്കൾ: അമ്പിളി (ജനറൽ ഹോസ്പിറ്റൽ), ഹേമരാജ് (ബിസിനസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് കമലേശ്വരത്തുള്ള മകളുടെ വസതിയിൽ.