കിളിമാനൂർ: കൊടുവഴന്നൂര്‍ കണ്ണമത്ത് ഗീത ഭവനില്‍ അപ്പുക്കുട്ടന്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: സരള. മക്കള്‍: സുരേഷ് (സയൻറിസ്റ്റ് ഐ.സി.എ.ആര്), ഗീത (കേരള പൊലീസ് വനിത സെല്‍). മരുമക്കള്‍: ശ്രീനാ ശ്രീകുമാര്‍ (പിഎച്ച്.ഡി സ്കോളര്‍ സി.ഇ.ടി, തിരുവനന്തപുരം) പരേതനായ കെ. രാധാകൃഷ്ണന്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.