പട്ടാമ്പി: പള്ളിപ്പുറം പരുതൂർ പരേതനായ പഴയങ്ങാടി വീട്ടിൽ പരമേശ്വരെൻറ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: സരള, ശശി, കൃഷ്ണപ്രകാശ് (കർഷക മോർച്ച തൃത്താല നിയോജക മണ്ഡലം ട്രഷറർ), ഷീല. മരുമക്കൾ: ഭാസ്കരൻ, സജിനിഭായ്, സുഗുണ, ചെല്ലുകുട്ടി.