കൊല്ലം: പള്ളിമൺ എസ്.എസ് നിലയത്തിൽ ശിവദാസെൻറ ഭാര്യ സൗമിനി (73) നിര്യാതയായി. മക്കൾ: പ്രമീളദാസ്, പ്രലോഭദാസ്, പ്രേംദാസ്. മരുമക്കൾ: ഭുവനചന്ദ്രൻ, അഭിരാജ്, ശ്രീകാന്തി. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ ആറിന്.