ആലത്തൂർ: ചിറ്റിലഞ്ചേരി പാറക്കൽ കാട്ടിൽ എം. വാസുദേവൻ (60) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ഗോപകുമാർ, ഗോകുൽദാസ്.