കരുനാഗപ്പള്ളി: പൊന്മന പുലത്തറ വടക്കതില്‍ പരേതനായ യശോധരെൻറ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കള്‍: ലൈല, അനിത, ലില്ലി, സീന, ലീന, കൃഷ്ണകുമാര്‍ (ഐ.ആര്.ഇ). മരുമക്കള്‍: മോഹനന് (റിട്ട. കെ.എം.എം.എല്‍), പരേതനായ ഓമനകുട്ടൻ, സുദര്ശനന് (റിട്ട. കെ.എസ്.ആര്.റ്റി.സി), നടേശന് (കെ.എം.എം.എല്‍), വിജയഭാനു (മുന്‍ നഗരസഭ കൗണ്‍സിലര്‍, കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡൻറ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എം.കെ വിജയഭാനുവിെൻറ വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.