കുത്തനൂർ: വെളിച്ചപ്പാട് വീട്ടിൽ സി. ചന്ദ്രെൻറ മകൻ പ്രസാദ് (41) നിര്യാതനായി. മാതാവ്: സത്യഭാമ. ഭാര്യ: സുജന. സഹോദരങ്ങൾ: പ്രമോദ്, പ്രിയ.