ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് കൃഷ്ണ ഭവനത്ത് ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കൾ: രഞ്ജിനി, കൃഷ്ണകുമാർ, രമ്യ. മരുമക്കൾ: സന്തോഷ്കുമാർ, രേഷ്മ, രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.