പട്ടാമ്പി: മുളയങ്കാവ് കോഴിക്കാട്ടുതൊടിയിൽ മാധവൻ നായർ (72) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ജിനി, മണികണ്ഠൻ, ജിനേഷ്ഗോപി. മരുമക്കൾ: സുരേഷ്കുമാർ, ദീപ, ഗ്രീഷ്മ.