തേവലക്കര: പടിഞ്ഞാറ്റകര കോതമംഗലത്ത് ബംഗ്ലാവിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സരോജിനിപിള്ള (94) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, പരേതനായ ചന്ദ്രശേഖരൻപിള്ള. മരുമക്കൾ: അംബികാദേവി പിള്ള, മീന ചന്ദ്രൻ.