കൊല്ലം: തിരുമുല്ലാവാരം പി.സി.എൻ.ആർ.എ നഗർ 149ൽ ദിവ്യാ നിവാസിൽ പരേതനായ മുത്തുവിൻറഴികത്ത് ദാമോദരപ്പണിക്കരുടെ മകൻ സി.ആർ ട്രാവൽസ് ഉടമ ചന്ദ്രമോഹൻദാസ് (അനിയൻ, 65) നിര്യതനായി. ഭാര്യ: രേവമ്മ. മക്കൾ: അരുണിമ (അബൂദബി), അഡ്വ. ഷോണിമ. മരുമകൻ: ദിപു (അബൂദബി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.