റെയിൽവേ കോളനി: െക.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടായിരുന്ന പാതിരാ നഗർ പാറക്കൽ വീട്ടിൽ എം. പത്മനാഭൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റെനില, സജിത്ത്. മരുമക്കൾ: രമേശ്, ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.