പുനലൂർ: കൂനംകുഴി വിജയ മന്ദിരത്തിൽ സോളമൻ മിൽട്ടൺ (56) നിര്യാതനായി. ഭാര്യ: ഫിലോമിന (ലത). മക്കൾ: സോഫിൻ സോളമൻ, റിന്ന റോജിൻ. മരുമക്കൾ: റോജിൻ വർഗീസ്, റിറ്റി സോഫിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.