മുതലമട: പരേതനായ തിരുമികൊളുമ്പിൽ വേലായുധെൻറ മകൻ രാമകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സജിത്ത്, അജിത്ത്. സഹോദരങ്ങൾ: നാരായണൻ, സുന്ദരൻ, ദേവു, തങ്കമണി, വിശാലാക്ഷി.